Skip to main content

അറ്റസ്റ്റേഷൻ 23 മുതൽ 25 വരെ

തിരുവനന്തപുരം നോർക്ക സെന്ററിൽ നവംബർ 23, 24, 25 തീയതികളിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുമെന്ന് സി.ഇ.ഒ. അറിയിച്ചു. സമയവും തീയതിയും നോർക്ക വെബ് സൈറ്റ് വഴി ഓൺലൈനായി മുൻകൂട്ടി നിശ്ചയിക്കാവുന്നതാണ്.
പി.എൻ.എക്‌സ്. 4108/2020

date