Skip to main content

ട്രസ്റ്റി നിയമനം

 

പഴമ്പാലക്കോട് വിഷ്ണു ക്ഷേത്രത്തില്‍ ട്രസ്റ്റി (തികച്ചും സന്നദ്ധസേവനം) നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 10 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും  www.malabardevaswam.kerala.gov.in ലൂം ലഭിക്കും.

date