Skip to main content

ഭിന്നശേഷിക്കാരായ  ഉദ്യോഗാര്‍ത്ഥികള്‍ ഡിസ്ചാര്‍ജ്   സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കൊച്ചി: 01.01.2004   മുതല്‍  31.12.2019 വരെ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ച്  മുഖേന വിവിധ വകുപ്പുകളില്‍ താല്‍ക്കാലികമായി ജോലി ചെയ്ത ഭിന്നശേഷിക്കാരായ  ഉദ്യോഗാര്‍ത്ഥികള്‍  ഈ കാലയളവില്‍ ജോലി ചെയ്ത തങ്ങളുടെ  ഡിസ്ചാര്‍ജ്   സര്‍ട്ടിഫിക്കറ്റ്   ജനുവരി 18-ന്   മുമ്പ്   കോതമംഗലം  എംപ്ലോയ്‌മെന്റ്   എക്‌സ്‌ചേഞ്ചില്‍  പരിശോധനക്കായി  ഹാജരാകേണ്ടതാണ്.

date