Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 22 ന്

മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിതാ ഐ ടി ഐ യില്‍ ബേക്കര്‍ ആന്റ് കണ്‍ഫക്ഷണര്‍, ഇലക്‌ട്രോണിക്ക് മെക്കാനിക്ക് എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 22 ന് രാവിലെ 11 ന് നടക്കും. വിശദ വിവരങ്ങള്‍ 0474-2793714 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.178/2021)

 

date