Post Category
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കൊല്ലം ജില്ലയില്‍ എന്‍.സി.സി/സൈനിക് വെല്‍ഫെയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ്-2(കാറ്റഗറി നമ്പര്‍ 179/2019, 178/2019) തസ്തികകളുടെ ചുരുക്കപ്പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.
(പി.ആര്.കെ നമ്പര്‍.879/2021)
date
- Log in to post comments