Skip to main content

ഐ.എച്ച.ആര്‍.ഡി അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എലിമുളളുംപ്ലാക്കലില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയില്‍ മേയ് ആദ്യവാരം ആരംഭിക്കുന്ന വിവിധ ഹ്രസ്വകാല കോഴ്സുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് caskonni.ihrd.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 0468 2382280, 8547005074.
 

date