Skip to main content

ഇന്ന് ആലപ്പുഴ ജില്ലയിൽ 2719  പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മുൻസിപ്പാലിറ്റി, പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...

നഗരസഭ 

1. ആലപ്പുഴ - 330

2. ചേർത്തല - 87

3. ചെങ്ങന്നൂർ - 40

4. കായംകുളം - 79

5. മാവേലിക്കര - 47

6. ഹരിപ്പാട് - 37

പഞ്ചായത്തുകൾ

1. ആറാട്ടുപുഴ - 17

2. ആല - 30

3. അമ്പലപുഴ നോർത്ത് - 39

4. അമ്പലപ്പുഴ സൗത്ത് - 26

5. അരൂക്കുറ്റി - 31

6. അരൂർ - 50

7. ആര്യാട് - 48

8. ഭരണിക്കാവ് - 40

9. ബുധനൂർ - 19

10. ചമ്പക്കുളം - 15

11. ചേന്നംപള്ളിപ്പുറം - 35

12. ചെന്നിത്തല - 22

13. ചേപ്പാട് - 24

14. ചെറിയനാട്  - 29

15. ചേർത്തല സൗത്ത് - 64

16. ചെറുതന  - 9

17. ചെട്ടികുളങ്ങര - 63

18. ചിങ്ങോലി - 29

19. ചുനക്കര - 16

20. ദേവികുളങ്ങര - 30

21. എടത്വ - 69

22. എഴുപുന്ന - 86

23. കടക്കരപ്പള്ളി - 4

24. കൈനകരി - 5

25. കണ്ടല്ലൂർ - 31

26. കഞ്ഞിക്കുഴി - 18

27. കാർത്തികപ്പള്ളി - 17

28. കരുവാറ്റ - 13

29. കാവാലം - 4

30. കോടംതുരുത്ത് - 48

31. കൃഷ്ണപുരം - 29

32. കുമാരപുരം - 15

33. കുത്തിയതോട് - 6

34. മണ്ണഞ്ചേരി - 57

35. മാന്നാർ - 40

36. മാരാരിക്കുളം നോർത്ത് - 12

37. മാരാരിക്കുളം സൗത്ത് - 20

38. മുഹമ്മ - 43

39. മുളക്കുഴ - 5

40. മുതുകുളം - 22

41 മുട്ടാർ - 51

 42. നെടുമുടി - 4

 43. നീലംപേരൂർ - 3

 44. നൂറനാട് - 33

 45. പാലമേൽ - 26

46. പള്ളിപ്പാട് - 16

 47. പാണാവള്ളി - 62

 48. പാണ്ടനാട് - 8

 49. പത്തിയൂർ - 43

 50. പട്ടണക്കാട് - 22

 51. പെരുമ്പളം - 1

52.  പുളിങ്കുന്ന് - 36

 53. പുലിയൂർ - 19

 54. പുന്നപ്ര നോർത്ത് - 19

 55. പുന്നപ്ര സൗത്ത് - 17

 56. പുറക്കാട് - 50

 57. രാമങ്കരി-  22

 58. തകഴി - 40

59.  തലവടി - 19

 60. തണ്ണീർമുക്കം - 28

 61. തഴക്കര - 17

 62. താമരക്കുളം - 58

 63. തിരുവൻവണ്ടൂർ- 12

 64. തൃക്കുന്നപ്പുഴ - 17

 65. തുറവൂർ - 56

 66. തെക്കേക്കര - 34

 67. തൈക്കാട്ടുശ്ശേരി - 61

 68. വള്ളികുന്നം - 19

69.  വയലാർ - 12

 70. വീയപുരം - 10

 71. വെളിയനാട് - 9

 72. വെണ്മണി - 83

date