Skip to main content

ഒ പി സമയത്തിൽ മാറ്റം 

 

കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ ഗവ മെഡിക്കൽ കോളേജിൽ മെയ്‌ അഞ്ചു മുതൽ ഒ പി സമയം രാവിലെ 8 മുതൽ 10. 30 വരെയായി ക്രമീകരിച്ചിരിക്കുന്നു.

രോഗിയുടെ കൂടെ ഒരു കാരണവശാലും ഒന്നിൽ കൂടുതൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതല്ല. ഇനി ഒരു   അറിയിപ്പ് ഉണ്ടാകുന്നതുവരെ അടിയന്തര സ്വഭാവമുള്ള ചികിത്സ മാത്രമേ മെഡിക്കൽ കോളേജിൽ ഉണ്ടായിരിക്കുകയുള്ളൂ എന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

 

 

date