Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ടാക്‌സി പെര്‍മിറ്റ് ഉള്ളതും ഏഴ് വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കമുള്ളതുമായ കാര്‍/ജീപ്പ് വാടകക്ക് നല്‍കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നിന്നും ടെണ്ടര്‍ ഫോമുകള്‍ ലഭിക്കും. മുദ്ര വെച്ച ടെണ്ടറുകള്‍ തിങ്കളാഴ്ച(ജൂണ്‍ 28) വൈകിട്ട് മൂന്ന് മണി വരെ സ്വീകരിക്കും. അന്ന് നാല് മണിക്ക് തന്നെ ടെണ്ടറുകള്‍ തുറക്കും. വിവരങ്ങള്‍ക്ക് ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍04994255366

date