Post Category
പൊതുമരാമത്ത്ടൂറിസം വകുപ്പ് മന്ത്രി ഇന്ന് ജില്ലയില്‍
പൊതുമരാമത്ത്ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ബുധനാഴ്ച(ജൂണ്‍23) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകിട്ട് മൂന്ന് മണിക്ക് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പെരുമ്പട്ട പാലം ഉദ്ഘാടനം ചെയ്യും. നാല് മണിക്ക് ബേക്കലില്‍ പിഡബഌുഡി ടൂറിസം പദ്ധതികളുടെ അവലോകനത്തിലും മന്ത്രി പങ്കെടുക്കും.
date
- Log in to post comments