Skip to main content

ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ

ഇറിറ്റബിൾ ബവൽ സിൻഡ്രോം രോഗത്തിന് (ലക്ഷണങ്ങൾ- വയറുവേദനയോടുകൂടി മലം അയഞ്ഞു പോവുക, ഇടക്കിടെ മലബന്ധവും വയറു പെരുക്കവും ഉണ്ടാവുക, മലത്തിൽ കഫം കാണപ്പെടുക) തിരുവനന്തപുരം ഗവ. ആയൂർവേദ കോളേജ് രസശാസ്ത്ര ഭൈഷജ്യകല്പന വിഭാഗം റിസർച്ച് ഒ.പിയിൽ (ഒ.പി നമ്പർ 1) ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യചികിത്സ നൽകും. കൂടുതൽ വിവരങ്ങൾക്ക്: 8547448554
പി.എൻ.എക്സ് 1981/2021

date