Skip to main content

ലേലം മാറ്റിവച്ചു

കൊച്ചി: മാമല എക്‌സൈസ് റേഞ്ച് പരിധി കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാല്‍ ജൂലൈ 28 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എറണാകുളം ഡിവിഷനിലെ വിവിധ അബ്കാരി/എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

date