Skip to main content

ഫുഡ് ടെക്നോളജി കോഴ്സ്

പത്തനംതിട്ട  കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻ്റ് ഡവലപ്മെൻ്റിൻ്റെ കീഴിൽ   കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. 

കൂടുതൽ വിവരങ്ങൾ www.supplycokerala.com എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0468 2241144

date