Post Category
എം.ബി.എ സ്പോട്ട് അഡ്മിഷൻ
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് 20ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ തൈക്കാട് കിറ്റ്സിന്റെ ആസ്ഥാനത്ത് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467/0471-2327707.
പി.എൻ.എക്സ്. 3315/2021
date
- Log in to post comments