Skip to main content

ഓൺലൈൻ ടെൻഡർ ക്ഷണിച്ചു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രതിമാസ പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കാളിംഗ് എന്നിവയുടെ 2021-22 വർഷത്തെ അച്ചടി ജോലികൾ നിർവ്വഹിക്കുന്നതിന് തിരുവനന്തപുരം നഗരത്തിലെ ആധുനിക സൗകര്യമുള്ള അച്ചടി സ്ഥാപനങ്ങളിൽ നിന്നും ഓൺലൈൻ ടെൻഡർ/ ഇ-ടെൻഡർ ക്ഷണിച്ചു.  കൂടുതൽ വിവരങ്ങൾ etender.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471 2518013.
പി.എൻ.എക്‌സ്. 3343/2021

date