Skip to main content

യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് ഇന്ന്

കേരള സംസ്ഥാന യുവജന കമ്മീഷന്‍ മലപ്പുറം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (നവംബര്‍ 16) അദാലത്ത് നടത്തും. രാവിലെ 11 മുതല്‍ നടക്കുന്ന സിറ്റിംഗില്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം പങ്കെടുക്കും. 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സിറ്റിംഗില്‍ പങ്കെടുത്ത് പരാതികളും നിര്‍ദ്ദേശങ്ങളും  സമര്‍പ്പിക്കാം.

date