Skip to main content

അറിയിപ്പ്

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായിട്ടുള്ള തയ്യൽ തൊഴിലാളികൾ അസംഘടിതമേഖലയിലെ തൊഴിലാളികളെ രജിസ്റ്റർചെയ്യുന്ന ഇ ശ്രം പോർട്ടലിൽ ആധാർ, ബാങ്ക് വിവരങ്ങൾ  , ഫോൺ നമ്പർ എന്നിവയുപയോഗിച്ചു സ്വയമോ(e-Shram portal link:https://register.eshram.gov.in/#/user/സെല്ഫ് വഴിയോ , അക്ഷയ സെന്റർ  മുഖേനയോ രജിസ്റ്റർ ചെയ്യണമെന്ന്  കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ  എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date