Skip to main content

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എൻജിനിയറിങ് കോളേജുകളിലെ രണ്ടാം വർഷ (മൂന്നാം സെമസ്റ്റർ) ബി.ടെക് ബിരുദ കോഴ്‌സിനുള്ള (ലാറ്ററൽ എൻട്രി ബി.ടെക്) പ്രവേശന പരീക്ഷ 28ലേക്ക് മാറ്റി.
പി.എൻ.എക്സ്. 3853/2021

date