Skip to main content

ക്വാഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2016-17 അധ്യായന വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ക്വാഷന്‍ ഡെപ്പോസിറ്റ് നവംബര്‍ 30നകം സ്‌കൂളില്‍ നിന്നും കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date