Skip to main content

ഓറിയന്റേഷന്‍ ക്ലാസ്സ്

സ്‌കോള്‍ കേരള മുഖേന മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ഓറിയന്റേഷന്‍ ക്ലാസ് നവംബര്‍ 18ന് രാവിലെ 9.30ന് സ്‌കൂളില്‍ നടക്കും.  വിദ്യാര്‍ഥികള്‍ ഐഡന്റിറ്റി കാര്‍ഡ് സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

date