Post Category
കൊടുമണ്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഇന്ന് (13)
കൊടുമണ്‍ മാര്‍ക്കറ്റിന്റേയും സാംസ്കാരിക നിലയത്തിന്റേയും ഉദ്ഘാടനം ഇന്ന് (13) രാവിലെ ഒന്‍പതിന് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. (പിഎന്‍പി 1895/18)
date
- Log in to post comments