Skip to main content

സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം

സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗം ഓഗസ്റ്റ് 31ന് ചേരുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് അറിയിച്ചു. തിരുവനന്തപുരം ട്രാൻസ് ടവേഴ്‌സിലെ ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റിലായിരിക്കും യോഗം ചേരുക. യോഗത്തിന്റെ അജണ്ട മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പി.എൻ.എക്സ്. 3584/2022

date