Skip to main content

പരീക്ഷാ വിജ്ഞാപനം

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.റ്റി.ഇ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഏപ്രിൽ 2022 പരീക്ഷാ വിജ്ഞാപനവും 2021-22 ഒന്നാം വർഷ എഫ്.ഡി.ജി.റ്റി പെർമനന്റ് രജിസ്റ്റർ നമ്പരും tekerala.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് ജോയിന്റ് കൺട്രോളർ അറിയിച്ചു.
പി.എൻ.എക്സ്. 3678/2022
 

date