Skip to main content

ട്രൈബ്യൂണൽ സിറ്റിംഗ്

 

കോട്ടയം: കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജ് സുനിത വിമൽ ഡിസംബർ മൂന്ന്, 17,31 എന്നീ തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൽ തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.

(കെ.ഐ.ഒ.പി.ആർ 2971/2022)  

date