Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലേക്ക് മിനസോട്ട മൾട്ടി ഫേസിക് പേഴ്‌സണാലിറ്റി ഇൻവെൻട്രി (ഒരെണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി എട്ടിനു ഉച്ചയ്ക്ക് 12 നകം ക്വട്ടേഷൻ നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. ഫോൺ :0481 2597284, 2597279

date