Post Category
എം പി ഫണ്ട് അവലോകന യോഗം
ജില്ലയില്‍ പി കരുണാകരന്‍ എം പി, പ്രൊഫ റിച്ചാര്‍ഡ് ഹെ എം പി എന്നിവരുടെ പ്രാദേശിക വികസന പദ്ധതിയില്‍ നിന്നും നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള അവലോകന യോഗം 14 ന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
പി കെ ശ്രീമതി ടീച്ചര്‍ എം പി യുടെ പ്രാദേശിക വികസന പദ്ധതിയില്‍ നിന്നും നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള അവലോകന യോഗം 18 ന് ഉച്ചക്ക് 2 മണിക്ക് ജില്ലാ ആസൂത്രണ സമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments