Skip to main content

മികച്ച ഇ.എസ്.ഐകള്‍ക്ക് അവാര്‍ഡ് വിതരണം നാളെ (ഒക്‌ടോബര്‍17)

 

മികച്ച സേവനം കാഴ്ചവെച്ച ഇ.എസ്.ഐ സ്ഥാപനങ്ങള്‍ക്ക് 2017 ലെ അവാര്‍ഡ് നല്‍കുന്ന ചടങ്ങ് 17ന് വൈകിട്ട് മൂന്നിന് ദര്‍ബാര്‍ ഹാളില്‍ നടത്തും. തൊഴിലും നൈപുണ്യവും എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അവാര്‍ഡ് വിതരണം നിര്‍വഹിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് അധ്യക്ഷത വഹിക്കും.

   പി.എന്‍.എക്‌സ്.4605/18

date