Skip to main content

ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസ് ഉദ്ഘാടനം ഇന്ന്(ഡിസംബര്‍ 15)

ജില്ലയില്‍ പുതിയതായി അനുവദിക്കപ്പെട്ട കൊണ്ടോട്ടി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസ് ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 15)  ഉച്ചയ്ക്ക് രണ്ടിന് കൊണ്ടോട്ടി കുറുപ്പത്ത് ജങ്ഷനില്‍ ഭക്ഷ്യപൊതുവിതരണ - ഉപഭോക്ത്യകാര്യ - ലീഗല്‍മെട്രോളജി വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിക്കും.  അഡ്വ. ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിക്കും.

 

date