Skip to main content

വനിതാമതിൽ: വർക്കലയിൽ 17 ന് സ്വാഗതസംഘരൂപീകരണ യോഗം

 

ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിൽ  ക്യാമ്പയിന്റെ വർക്കല നിയമസഭാ മണഡ്‌ലത്തിലെ സംഘാടക സമിതി രൂപീകരണ യോഗം ഡിസംബർ 17 മൂന്ന് മണിക്ക് വി. ജോയി എം.എൽ.എയുടെ അധ്യക്ഷതയിൽ വർക്കല താലൂക്ക് ഓഫീസിൽ വച്ച് നടക്കുമെന്ന് പഞ്ചായത്ത് പെഡ്യൂട്ടി ഡയറക്ടർ അറിയിച്ചു.
(പി.ആർ.പി. 2790/2018)

 

date