Skip to main content

കുടിവെള്ള വിതരണം തടസപ്പെടും

കേരള വാട്ടര്‍ അതോറിറ്റിയുടെ കാസര്‍കോട് സബ് ഡിവിഷനു കീഴില്‍ ചെര്‍ക്കള മുതല്‍ വിദ്യാനഗര്‍ വരെ പുതിയ പൈപ്പ് ലൈനിന് ഇന്റര്‍കണക്ഷന്‍ വര്‍ക്ക്, വാള്‍വ് സ്ഥാപിക്കല്‍ എന്നിവ നടക്കുന്നതിനാല്‍ കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലേയും മധൂര്‍, ചെങ്കള, മുളിയാര്‍ പഞ്ചായത്തുകളിലെ ചില ഭാഗങ്ങളിലും ഈ മാസം 21 മുതല്‍ 24 വരെ കുടിവെളള വിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date