Post Category
ഇലക്ഷന് ബൂത്തുകള്‍ സംബന്ധിച്ച നിദേശങ്ങള്‍
പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ ചുറ്റളവില്‍ ബൂത്തുകള്‍ അനുവദനീയമല്ല.
ഒരുമേശയും രണ്ട് കസേരയും ക്രമീകരിക്കാം ഷാമിയാന, ടെന്റ് എന്നിവ കെട്ടാന്‍ പാടുള്ളതുമല്ല.
മൂന്ന് അടി നീളവും ഒന്നര അടി വീതിയുമുള്ള ബാനര്‍ ഉപയോഗിക്കാം
ബൂത്തുകളിലുള്ള വ്യക്തികള്‍ നിര്‍ബന്ധമായും വോട്ടര്‍ ഐ.ഡി. കാര്‍ഡ് കൈവശം വയ്ക്കേണ്ടതാണ്.
രാഷ്ട്രീയ പരാമര്‍ശമുള്ള സ്ലിപ്പുകളോ മറ്റ് സാമഗ്രികളോ വിതരണം ചെയ്യാന്‍ പാടുള്ളതല്ല.
തദ്ദേശസ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി ഉണ്ടായിരിക്കേണ്ടതാണ്.
(ഇലക്ഷന്: 230/19)
date
- Log in to post comments