Skip to main content

ആർ.സി.സിയിൽ നഴ്‌സിംഗ് അസിസ്റ്റന്റ്: കരാർ നിയമനം

 

റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ നഴ്‌സിംഗ് അസിസ്റ്റന്റ് നിയമനത്തിന് ജൂൺ 28ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.  വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.    
പി.എൻ.എക്സ്.2001/19

date