Post Category
എ.എന്‍.എം കോഴ്സ്: പട്ടിക പ്രസിദ്ധീകരിച്ചു
തലയോലപ്പറമ്പ് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്‍ററില്‍ ഒക്സിലിയറി നേഴ്സിംഗ് ആന്‍റ് മിഡ്വൈഫ് കോഴ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ താല്‍ക്കാലിക സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരാണ് പട്ടികയിലുള്ളത്. പട്ടിക സംബന്ധിച്ച പരാതികള്‍ ജൂലൈ 27 നകം പ്രിന്‍സിപ്പാളിന് നല്‍കണം.
date
- Log in to post comments