Skip to main content

വാട്ടർ അതോറിറ്റി കുടിശ്ശിക നവം. 15 നകം തീർക്കണം

വാട്ടർ അതോറിറ്റി തൃശൂർ സബ് ഡിവിഷന്റെ കീഴിൽ ബില്ലുകൾ ഇതുവരെ ലഭിക്കാത്ത ഉപഭോക്താക്കൾ ഓഫീസുമായി ബന്ധപ്പെടണം. ഇത്തരത്തിലുളള കണക്ഷനുകൾ കണ്ടെത്തിയാൽ അധിക പിഴ ചുമത്തുന്നതാണ്. കേടായ മീറ്ററുകൾ ഉടൻ തന്നെ മാറ്റി വയ്ക്കണം. നിലവിൽ കുടിശ്ശികയുളള ഉപഭോക്താക്കൾ നവംബർ 15 നകം തീർക്കണമെന്നും അല്ലാത്തപക്ഷം വിച്ഛേദന നടപടി സ്വീകരിക്കുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
 

date