Skip to main content

ഹോമിയോ ചികിത്സകർ ഹോളോഗ്രാം പതിച്ച സർട്ടിഫിക്കറ്റ് നേടണം

  ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഹോമിയോപ്പതി സമ്പ്രദായത്തിൽ 10931 ാം നമ്പർ വരെ രജിസ്റ്റർ ചെയ്ത ഹോമിയോ ചികിത്സകർ 31ന് മുമ്പ് ഹോളോഗ്രാം പതിച്ച സർട്ടിഫിക്കറ്റ് നേടണം.  ഇതുവരെ ഹോളോഗ്രാം സർട്ടിഫിക്കറ്റിനായി കൗൺസിലിൽ അപേക്ഷിക്കാത്ത ഹോമിയോ ചികിത്സകരുടെ ലിസ്റ്റ് കൗൺസിലിന്റെ വെബ്‌സൈറ്റായ  www.medicalcouncil.kerala.gov.in ൽ ലഭിക്കും. 

പി.എൻ.എക്സ്.189/2020

 

date