Skip to main content

പി.ടി.എ യോഗം 17ന്

  തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ അധ്യാപക-രക്ഷാകർത്തൃ സംഘടനയുടെ വാർഷിക പൊതുയോഗം 17ന് രാവിലെ 10ന് കോളേജിലെ ന്യൂ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്സ്.190/2020

 

date