Skip to main content

ബജറ്റ്: അക്കാദമിക് വിദഗ്ധരുമായി ധനമന്ത്രിയുടെ ചർച്ച ഇന്ന് (ജനുവരി 15)

കേരള ബജറ്റ് 2020-21 മായി ബന്ധപ്പെട്ട് ധനകാര്യമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് അക്കാദമിക് വിദഗ്ധരുമായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ ഇന്ന് (ജനുവരി 15) രാവിലെ 11 മണിമുതൽ ഒരുമണി വരെ ചർച്ച നടത്തും.  കൂടുതൽ വിവരങ്ങൾക്ക്: 9847056960, 9495511136.
പി.എൻ.എക്സ്.192/2020

 

date