Skip to main content

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് ഫെബ്രുവരി 29 വരെ അപേക്ഷിക്കാം

2019 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 13 മേഖലകളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി 19 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org  എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2724740.

date