Skip to main content

അംശാദായ കുടിശ്ശിക അടവാക്കാം

        കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം അടക്കുന്നതില്‍ 24 മാസത്തിലധികം കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളികള്‍ക്ക് പിഴ സഹിതം മെയ് 31 വരെ അംശാദായ കുടിശ്ശിക അടവാക്കാമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ അറിയിച്ചു.

date