Skip to main content

മരംലേലം

        പൊ•ള വില്ലേജില്‍ മണ്ണഴി നെയ്തുകേന്ദ്ര കോമ്പൗണ്ടില്‍ കെട്ടിടത്തിനു ഭീഷണിയായി നില്‍കുന്ന നാല് തേക്ക് മരങ്ങള്‍ ഫെബ്രുവരി 27ന് രാവിലെ 11.30ന് നെയ്തു കേന്ദ്ര പരിസരത്ത് ലേലം ചെയ്യും.   കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം കോട്ടപ്പടിയിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തില്‍ നിന്നും ലഭിക്കും.  ഫോണ്‍ 0483 2734807.

 

date