Skip to main content

മന്ത്രിമാര്‍ ഇറങ്ങിവു; തോമസിന് സ്വപ്നസാഫല്യം

    പ'യമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയും മറ്റ് ജനപ്രതിനിധികളും വേദിയില്‍ നിിറങ്ങി  തങ്കമണിക്കടുത്തുള്ള പെങ്ങളത്ത്കുഴിയിലെ തോമസ് ആന്റണിയുടെ അരികിലേക്ക് വു. അര നൂറ്റാണ്ടിലേറെക്കാലം സ്വപ്നം കണ്ടിരു പ'യത്തിന്റെ രേഖ മന്ത്രിമാര്‍ തോമസിന് നല്‍കി. ചെറുപ്പത്തിലേ കൈകാലുകള്‍ തളര്‍് നിരാലംബനായിത്തീര്‍ തോമസ് ആന്റണിക്ക് ആശ്വാസത്തിന്റെ നിമിഷങ്ങള്‍.  23 സെന്റ് സ്ഥലത്തിനാണ് പ'യം ലഭിച്ചത്.  65 വയസ്സുകാരനായ തോമസ് ആന്റണിക്ക് ഒരു മകനുണ്ടെങ്കിലും ജോലിയൊുമില്ല. പ'യം ലഭിച്ചതിലൂടെ ഭൂമിക്ക് രേഖ ആയതിനാല്‍ ഇതുപയോഗിച്ച് ഭാവിജീവിതം കരുപിടിപ്പിക്കാമെ് തോമസ് പറഞ്ഞു. പ'യരേഖകള്‍ ലഭ്യമാക്കാന്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം തോമസ് ആന്റണി മനസ്സുകൊണ്ട് നന്ദി പറഞ്ഞു.

date