Skip to main content

രാത്രിസേവനത്തിന് ബ്ലോക്കുകളില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍

ക്ഷീര കര്‍ഷകര്‍ക്ക് രാത്രികാലങ്ങളില്‍ അടിയന്തര സഹായത്തിനായി മൃഗസംരക്ഷണ വകുപ്പ് ബ്ലോക്കുകള്‍ തോറും താത്കാലികമായി വെറ്ററിനറി ഡോക്ടര്‍മാരെ നിയമിച്ചു. പാലക്കാട,് ചിറ്റൂര്‍,ശ്രീകൃഷ്ണപുരം , പട്ടാമ്പി , ആലത്തൂര്‍ ബ്ലോക്കുകളിലെ ക്ഷീരകര്‍ഷകര്‍ക്ക് രാത്രികാലങ്ങളിലെ അടിയന്തര സേവനത്തിനായി താത്കാലികമായി വെറ്ററിനറി ഡോക്ടര്‍മാരെ നിയമിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ക്ഷീരകര്‍ഷകരുടെ അറിവിലേയ്ക്കായി വെറ്ററിനറി ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ ചുവടെ കൊടുക്കുന്നു.

പാലക്കാട് ബ്ലോക്ക് - ഡോ:കെ.ജി.ബാസില്‍.ഫോണ്‍ : 8089265197, ചിറ്റൂര്‍ -ഡോ:എസ്.സുജിത്ത് ,ഫോണ്‍ : 8281493041, ശ്രീകൃഷ്ണപുരം-ഡോ:എ.റ്റി.മുഹമ്മദ് മുബാറക്ക്, ഫോണ്‍ : 9562881284, പട്ടാമ്പി - ഡോ:കെ.പി.സമീര്‍, ഫോണ്‍: 9656743226, ആലത്തൂര്‍ - ഡോ.മേരി, ഫോണ്‍ : 9495188203.

date