Skip to main content
കട്ടപ്പന നഗരസഭയിലെ വി.റ്റി പടി അങ്കണവാടിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. ഡീന് കുര്യാകോസ് എം.പി നിര്വ്വഹിക്കുന്നു.

വി.റ്റി പടി അങ്കണവാടിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

 

അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങളില്കാലാനുസൃതമായ മാറ്റങ്ങള്കൊണ്ടുവരുവാന്കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളും തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളും മുന്ഗണന നല്കണമെന്ന് അഡ്വ. ഡീന്കുര്യാക്കോസ് എം.പി അഭിപ്രായപ്പെട്ടു. കട്ടപ്പന നഗരസഭയിലെ വി.റ്റി പടി അങ്കണവാടിയുടെ നവീന സൗകര്യങ്ങളോടെ നിര്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. നഗരസഭ വാങ്ങിയ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ നിര്മിച്ച സെന്ററിലേയ്ക്ക് ആവശ്യമായ ഫര്ണിച്ചറുകള്വിതരണം ചെയ്തത് കട്ടപ്പന ലയണ്സ് ക്ലബ് ആണ്. കട്ടപ്പന നഗരസഭ ചെയര്മാന്ജോയി വെട്ടിക്കുഴിയുടെ അദ്ധ്യക്ഷതയില്ചേര്ന്ന യോഗത്തില്വൈസ് ചെയര്പേഴ്സണ്ടെസി ജോര്ജ്, കൗണ്സിലര്മാരായ അഡ്വ. മനോജ് എം തോമസ്, തങ്കമണി രവി, സിബി പാറപ്പായില്‍, ലയണ്സ് ക്ലബ് പ്രസിഡന്റ് ജോര്ജ് തോമസ്, സി.ഡി.പി. ശ്രീനന്ദിനി, റെന്നി കോഴിമല, അഡ്വ ജോഷി മണിമല എന്നിവര്പ്രസംഗിച്ചു.

date