Skip to main content

പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

2020 - 21 അധ്യായന വര്‍ഷത്തില്‍ പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും  അനുബന്ധ രേഖകളും www.ksb.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോടൊപ്പം അപേക്ഷയുടെ പ്രിന്റൗട്ടുകള്‍ നവംബര്‍ 30 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍: 04936 202668

date