Skip to main content

കണ്ടെയ്ൻമെന്റ്  സോണായി പ്രഖ്യാപിച്ചു

 

ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 11 തെക്ക് -ചള്ളിയിൽ, വടക്ക് -ആനക്കുഴിൽ, കിഴക്ക് -പരിത്താൻ പള്ളി ഭാഗം, പടിഞ്ഞാറ് -ചന്ദ്രാപുരയ്‌ക്കൽ ഭാഗം, കായംകുളം നഗരസഭ വാർഡ് 25, പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 6,  7, രാമങ്കരി ഗ്രാമപഞ്ചായത്ത് വാർഡ് 3
തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. 

date