Skip to main content

റോസ്‌കോട്ട് കൃഷ്ണപിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിർന്ന തലമുറയിലെ ആദരണീയനായ പത്രപ്രവർത്തകനായിരുന്നു റോസ്‌കോട്ട് കൃഷ്ണപിള്ള എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പത്രപ്രവർത്തന രംഗത്ത് മാതൃകാപരമായ വ്യക്തിത്വം സ്ഥാപിച്ച അദ്ദേഹം പബ്ലിക് റിലേഷൻസ് ശാഖയ്ക്കും മൗലികമായ സംഭാവനകൾ നൽകിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
പി.എൻ.എക്സ്. 3636/2020

date