Skip to main content

വിജയികളെ പ്രഖ്യാപിച്ചു

ദേശീയ നേത്രദാന പക്ഷചാരണത്തോടനുബന്ധിച്ചു  കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ അന്ധതാ നിയന്ത്രണപരിപാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'നേത്രദാനംമഹാദാനം'എന്ന വിഷയത്തില്‍ നടത്തിയ പോസ്റ്റര്‍ രചനാമത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം  സ്ഥാനം ആദിത്യന്‍.പി( ദുര്‍ഗ എച്ഛ് എസ് എസ്  കാഞ്ഞങ്ങാട്) രണ്ടാം സ്ഥാനം- ഹരികൃഷ്ണന്‍. കെ  (ബെല്ല ഈസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), മൂന്നാം സ്ഥാനം-ആര്യ.എ (ഗവ  ഹയര്‍  സെക്കണ്ടറി,  കുണ്ടംകുഴി )

date