പോളിടെക്നിക് കോളെജില്‍ വിവിധ തസ്തികകളില്‍ നിയമനം
പാലക്കാട് സര്‍ക്കാര്‍ പോളിടെക്നിക് കോളെജിലേക്ക് വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം. തസ്തികയും സമയവും ചുവടെ:
ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് - 21ന് രാവിലെ 10, ലക്ചറര്‍ ഇന്‍ ഇന്‍ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് - 21ന് രാവിലെ 10, ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് 22ന് രാവിലെ 10, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ് - 27ന് രാവിലെ 10, ലക്ച്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് - 30 ന് രാവിലെ 10, ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്- 30ന് രാവിലെ 10, ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് - 22 ന് ഉച്ചയ്ക്ക് 2, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എന്‍ജിനീയറിങ് - 27ന് ഉച്ചയ്ക്ക് 2, ഡമണ്സ്ട്രറേറ്റര് ഇന്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് - 30ന് ഉച്ചയ്ക്ക് 2, ട്രേഡ്സ്മാന് ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് - 21ന് ഉച്ചയ്ക്ക് 2, ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് - 22 ന് രാവിലെ 10, ട്രേഡ്സ്മാന് ഇന്‍ സിവില്‍ എന്‍ജിനീയറിങ് - 22 ന് ഉച്ചയ്ക്ക് 2, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് - 30ന് ഉച്ചയ്ക്ക് 2. ഫോണ്‍: 0491 2572640.
- Log in to post comments