Skip to main content

വിവരാവകാശ കമ്മീഷന്‍ സിറ്റിങ് ഇന്ന്

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സിറ്റിങ് ഇന്ന് (മെയ് 16) ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം ജില്ലാ പ്ലാനിങ് സെക്രട്ടറിയറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം പങ്കെടുക്കും.

 

date