Skip to main content

വിദ്യാവാഹിനി ക്വട്ടേഷന്‍ ക്ഷണിച്ചു

 നെടുമ്പാല ഗവ.എല്‍.പി സ്‌കൂളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ 2024-25 അധ്യയന വര്‍ഷം വിദ്യാവാഹിനി പദ്ധതി പ്രകാരം കുഴിമുക്ക്, കല്ലുമല, വീട്ടിമറ്റം, കൈരളി, ജയ്ഹിന്ദ് ഇല്ലിച്ചുവട്, ജയഹിന്ദ് എന്നീ സ്ഥലങ്ങളില്‍ നിന്നും രാവിലെ വിദ്യാലയത്തിലെത്തിക്കുന്നതിനും വൈകീട്ട് തിരികെയെത്തിക്കുന്നതിനും പട്ടികവര്‍ഗ്ഗക്കാരായ ഓട്ടോ, ജീപ്പ് ഉടമകളില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മേയ് 22 നകം ക്വട്ടേഷനുകള്‍ സ്‌കൂള്‍ ഓഫീസില്‍ ലഭിക്കണം.

date